ആയിരം സ്വപ്നങ്ങൾ
കരുതിവെക്കാം.
ഒരു പുതിയ ജീവിതം.
തടസ്സമാകാതിരിക്കട്ടെ.









ആയിരം സ്വപ്നങ്ങൾ
കരുതിവെക്കാം.
ഒരു പുതിയ ജീവിതം.
തടസ്സമാകാതിരിക്കട്ടെ.
government
registered









പ്രിയമുള്ളവരെ,
മഴുപ്പേൽ ചിട്ടി ഫണ്ട് എന്നപേരിൽ 1994 -ൽ ചെറിയ തോതിൽ തുടങ്ങിയ സ്ഥാപനം ഇന്ന് മഴുപ്പേൽ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വളർന്നു പന്തലിച്ചു നിൽക്കുന്നു. തുടക്കത്തിൽ 5,000 മുതൽ 25,000 വരെ സലയുള്ള ചിട്ടികളാണ് നടത്തി വരുന്നത് എന്നാൽ ഇന്ന് 1ലക്ഷം മുതൽ 10 ലക്ഷം വരെ സലയുള്ള പ്രതിവാര, പ്രതിമാസ ലേല ചിട്ടികൾ നടത്തുന്നു. എല്ലാ ചിട്ടികളും 1982 ലെ കേന്ദ്ര നിയമത്തിന് വിധേയമായാണ് നടക്കുന്നത്.
ചിട്ടി ഫണ്ട് കൂടാതെ മഴുപ്പേൽ ഫൈനാൻസിയേഴ്സ്, മഴുപ്പേൽ ഡെവലപ്പ്മെന്റ് ഫണ്ടേഷൻ എന്നി സ്ഥാപനവും പയ്യാവൂരിൽ പ്രവർത്തിക്കുന്നു. വ്യക്തിഗത ലോൺ, ഗോൾഡ് ലോൺ മുതലായ പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരൻ്റെ ആവശ്യം മനസ്സിലാക്കി വീട്ടുപകരണങ്ങൾക്കായി മഴുപ്പേൽ എൻറർപ്രൈസസ്സ് എന്ന സ്ഥാപനവും പയ്യാവൂരിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണമാണ് ഈ സ്ഥാപനങ്ങളുടെ നിലനില്പിൻ്റെ അടിസ്ഥാനം ആധുനിക കാലഘട്ടം ഇലക്ട്രോണിക്ക് യുഗമാണ്. അതിനാൽ സാധാരണക്കാരന് അവനവൻ സ്ഥലങ്ങളിലിരുന്നുകൊൺട് ഈ സ്ഥാപനത്തെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്. ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. തുടർന്നും സഹകരണം അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
റിച്ചാർഡ് ജോസഫ് മഴുപ്പേൽ,
മാനേജിംഗ് ഡയറക്ടർ

സ്നേഹത്തോടെ,
റിച്ചാർഡ് ജോസഫ് മഴുപ്പേൽ,
മാനേജിംഗ് ഡയറക്ടർ
പ്രിയമുള്ളവരെ,
മഴുപ്പേൽ ചിട്ടി ഫണ്ട് എന്നപേരിൽ 1994 -ൽ ചെറിയ തോതിൽ തുടങ്ങിയ സ്ഥാപനം ഇന്ന് മഴുപ്പേൽ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വളർന്നു പന്തലിച്ചു നിൽക്കുന്നു. തുടക്കത്തിൽ 5,000/- മുതൽ 25,000/- വരെ സലയുള്ള ചിട്ടികളാണ് നടത്തി വരുന്നത് എന്നാൽ ഇന്ന് 100000/- മുതൽ 10 ലക്ഷം വരെ സലയുള്ള പ്രതിവാര, പ്രതിമാസ ലേല ചിട്ടികൾ നടത്തുന്നു. എല്ലാ ചിട്ടികളും 1982 ലെ കേന്ദ്ര നിയമത്തിന് വിധേയമായാണ് നടക്കുന്നത്.
ചിട്ടി ഫണ്ട് കൂടാതെ മഴുപ്പേൽ ഫൈനാൻസിയേഴ്സ്, മഴുപ്പേൽ നിധി ലിമിറ്റഡ് , മഴുപ്പേൽ ഡെവലപ്പ് ഫണ്ടേഷൻ എന്നി സ്ഥാപനവും പയ്യാവൂരിൽ പ്രവർത്തിക്കുന്നു. വ്യക്തിഗത ലോൺ, ഗോൾഡ് ലോൺ, മണി ട്രാൻസ്ഫർ മുതലായ പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരൻ്റെ ആവശ്യം മനസ്സിലാക്കി വീട്ടുപകരണങ്ങൾക്കായി മഴുപ്പേൽ എൻറർപ്രൈസസ്സ് എന്ന സ്ഥാപനവും പയ്യാവൂരിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണമാണ് ഈ സ്ഥാപനങ്ങളുടെ നിലനില്പിൻ്റെ അടിസ്ഥാനം ആധുനിക കാലഘട്ടം ഇലക്ട്രോണിക്ക് യുഗമാണ്. അതിനാൽ സാധാരണക്കാരന് അവനവൻ സ്ഥലങ്ങളിലിരുന്നുകൊൺട് ഈ സ്ഥാപനത്തെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്. ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. തുടർന്നും സഹകരണം അഭ്യർത്ഥിക്കുന്നു.
Scan to Pay
Scan this QR code using any of your UPI payment apps and make the payment if you wish to pay the installments or any other payment. Please inform us with a screenshot once the payment is done.

Bank Accounts
FEDERAL BANK
PAYYAVOOR
IFS Code FDRL0002027
A/C No. 20270200000060
Mazhuppel Chits (P) Ltd. Payyavoor
SOUTH INDIAN BANK
SREEKANDAPURM
IFS Code SIBL0000672
A/C No.0672073000000073
Mazhuppel Chits (P) Ltd. Payyavoor


നിങ്ങളുടെ
നേട്ടങ്ങൾക്കായുള്ള നിക്ഷേപം
Secure and Tailored Chit Plans
Our chit schemes offer an ideal way to secure your financial future. With a range of plans tailored to meet different needs, we provide the perfect investment opportunity for both individuals and businesses. Whether you’re saving for a big expense or looking to grow your wealth, our chit options offer affordability and security.
Chit Options
-
Monthly Chits
-
Weekly Chits
-
Customizable Plans
-
Affordable Installments
-
Consistent Returns
Legal Compliance
-
Fully Registered
-
Secure and Transparent
-
Government-Approved
-
Clear Documentation
-
Peace of Mind

Our Chit Schemes: Secure, Flexible, and Affordable
Explore our tailored chit fund options designed to help families and businesses achieve their financial goals with ease and security.
Flexible Chit Funds
24x7 Consultants support
Affordable & Transparent
Why Choose Mazhuppel Chits?
With a commitment to transparency, our services ensure that every participant can securely invest and earn money with a clear understanding of the process. We operate under the central and state government’s chit fund laws, ensuring full legal compliance.

Low Commission
We offer competitive commission rates
of just 5%.

Flexible Chit Plans
Choose from monthly or weekly chits with various installment durations.

Multiple Branches:
Convenient access through our branches in Payyavoor, Koothuparamba, Ulickal, Kolichal, and Chempery.
Are There Any Other Questions?
Fill your mobile number and click the consult
button we will call you back.
Trusted & Legally
Registered Chit Funds
Our chit funds are legally registered under the Sreekandapuram Sub-Registrar Office, fully compliant with central and state government chit fund laws. We ensure transparency, security, and reliability, providing families and businesses with a trusted way to grow their wealth with confidence.

Chit Funds for Business & Retail Growth
to manage cash flow and expand with ease.
- Flexible Financing
- Steady Cash Flow
- Doorstep Collection
Get Free Consultation!
Our advisors are ready to assist you in choosing the perfect chit plan. Fill in your details, and let us help you find the best financial solution.
I consent to the processing of personal data and agree with the user agreement and privacy policy