Kerala Government Registered ChitISO 9001 & 2015 Certified CompanyCall
ആയിരം സ്വപ്നങ്ങൾ ഞങ്ങളിലൂടെ പൂവണിയുന്നു

ഗവണ്‍മെന്റ് അംഗീകൃത ചിട്ടികൾ

ആയിരം സ്വപ്നങ്ങൾ ഞങ്ങളിലൂടെ പൂവണിയുന്നു

നല്ല നാളേക്കായ് കരുതിവെക്കാം.

നല്ല നാളേക്കായ് കരുതിവെക്കാം.

ഇന്നുതന്നെ ഞങ്ങളുടെ ചിട്ടിയിൽ അംഗമാകൂ ...

സന്തോഷത്തോടെ തുടങ്ങാം ഒരു പുതിയ ജീവിതം.

സന്തോഷത്തോടെ തുടങ്ങാം ഒരു പുതിയ ജീവിതം.

ഇന്നുതന്നെ ഞങ്ങളുടെ ചിട്ടിയിൽ അംഗമാകൂ ...

പഠനത്തിന് പണം ഒരു തടസ്സമാകാതിരിക്കട്ടെ

ഗവണ്‍മെന്റ് അംഗീകൃത ചിട്ടികൾ

പഠനത്തിന് പണം ഒരു തടസ്സമാകാതിരിക്കട്ടെ

ISO 9001:2015 CertifiedIAF Recognition

Our Latest Kuri

Business & Doorstep Kuri

Custom plans

Explore all plans

Our newest plan, government-registered and just 5% commission. Simple installments, secure savings.

  • Tailored for shops, bakeries & hotels
  • Doorstep daily / weekly collection
  • Manage cash flow & expansion
Richard Joseph Mazhuppel, Managing Director

റിച്ചാർഡ് ജോസഫ് മഴുപ്പേൽ

മാനേജിംഗ് ഡയറക്ടർ

പ്രിയമുള്ളവരെ,

മഴുപ്പേൽ ചിട്ടി ഫണ്ട്‌ എന്നപേരിൽ 1994 -ൽ ചെറിയ തോതിൽ തുടങ്ങിയ സ്ഥാപനം ഇന്ന് മഴുപ്പേൽ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വളർന്നു പന്തലിച്ചു നിൽക്കുന്നു. തുടക്കത്തിൽ 5,000 മുതൽ 25,000 വരെ സലയുള്ള ചിട്ടികളാണ് നടത്തി വന്നിരുന്നത്. എന്നാൽ ഇന്ന് 1 ലക്ഷം മുതൽ 10 ലക്ഷം വരെ സലയുള്ള പ്രതിവാര, പ്രതിമാസ ലേല ചിട്ടികൾ നടത്തുന്നു. എല്ലാ ചിട്ടികളും 1982ലെ കേന്ദ്ര ചിട്ടി നിയമത്തിന് വിധേയമായാണ് നടക്കുന്നത്.

ചിട്ടി ഫണ്ട്‌ കൂടാതെ മഴുപ്പേൽ ഫൈനാൻസിയേഴ്‌സ്, മഴുപ്പേൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളും പയ്യാവൂരിൽ പ്രവർത്തിച്ചുവരുന്നു. വ്യക്തിഗത ലോണുകളും, ഗോൾഡ് ലോണുകളും ഈ സ്ഥാപനങ്ങൾ വഴി ഞങ്ങൾ നൽകി വരുന്നു.

ഗ്രാമീണ മേഖലയിലെ സാധാരണക്കാരൻ്റെ ആവശ്യങ്ങൾക്കുതകുന്നവിധം വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നതിനായി മഴുപ്പേൽ എൻ്റർപ്രൈസസ് എന്ന സ്ഥാപനവും പയ്യാവൂരിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണമാണ് ഈ സ്ഥാപനങ്ങളുടെയെല്ലാം നിലനിൽപ്പിന്റെയും വളർച്ചയുടെയും അടിസ്ഥാനം.

വിവര സാങ്കേതിക വിദ്യയുടെ ഈ ആധുനീക യുഗത്തിൽ സാധാരണക്കാരന് അവനവൻ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ ഈ സ്ഥാപനത്തെക്കുറിച്ചു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്.

ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. തുടർന്നും നിങ്ങളേവരുടെതയും സഹകരണം അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

Scan to Pay

G-Pay Number: 9446510679

Mazhuppel Chits G-Pay QR code

Scan this QR code using any of your UPI payment apps and make the payment if you wish to pay the installments or any other payment. Please inform us with a screenshot once the payment is done.

Bank Accounts

Federal Bank

Payyavoor

IFS Code: FDRL0002027

A/C No: 20270200000060

Mazhuppel Chits (P) Ltd. Payyavoor

South Indian Bank

Sreekandapuram

IFS Code: SIBL0000672

A/C No: 0672073000000073

Mazhuppel Chits (P) Ltd. Payyavoor

നിങ്ങളുടെ നേട്ടങ്ങൾക്കായുള്ള നിക്ഷേപം

സുതാര്യം, സുരക്ഷിതം

സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നത്. വിശ്വസനീയവും സുരക്ഷിതവുമായ രജിസ്‌ട്രേഡ് നിക്ഷേപ ചിട്ടികൾ.

ആവശ്യങ്ങൾക്ക് അനുയോജ്യമായത്

കുടുംബങ്ങളുടെയും ബിസിനസ്സുകളുടെയും വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രത്യേകം പ്ലാനുകൾ.

ലളിതം, ലാഭകരം

കമ്മീഷൻ കേവലം 5% മാത്രം. ലളിതമായ പേയ്മെൻ്റ് നിബന്ധനകൾ. ഏവർക്കും താങ്ങാനാവുന്ന രീതിയിൽ ആഴ്ച, മാസ തവണ പ്ലാനുകൾ.

ജനവിശ്വാസം ആർജിച്ചത്

ഉപഭോക്താക്കളുടെ സമ്പത്ത് ആത്മവിശ്വാസത്തോടെ വളർത്തിയെടുക്കാൻ സഹായിക്കുന്നതിൽ ദശാബ്ദങ്ങളുടെ അനുഭവപരിചയം.

Secure and Tailored Chit Plans

Our chit schemes offer an ideal way to secure your financial future. With a range of plans tailored to meet different needs, we provide the perfect investment opportunity for both individuals and businesses. Whether you're saving for a big expense or looking to grow your wealth, our chit options offer affordability and security.

Learn more

Chit Options

  • Monthly Chits
  • Weekly Chits
  • Customizable Plans
  • Affordable Installments
  • Consistent Returns

Legal Compliance

  • Fully Registered
  • Secure and Transparent
  • Government-Approved
  • Clear Documentation
  • Peace of Mind

Our Chit Schemes: Secure, Flexible & Affordable

Explore our tailored chit fund options designed to help families and businesses achieve their financial goals with ease and security.

Flexible Chit Funds

24x7 Consultants support

Affordable & Transparent

Why Choose Mazhuppel Chits?

With a commitment to transparency, our services ensure that every participant can securely invest and earn money with a clear understanding of the process. We operate under the Central and State Government's Chit Fund Laws, ensuring full legal compliance.

Low Commission

We offer competitive commission rates of just 5%.

Flexible Chit Plans

Choose from monthly or weekly chits with various installment durations.

Multiple Branches

Convenient access through our branches in Payyavoor, Koothuparamba, Ulickal, Kolichal and Chempery.

Are There Any Other Questions?

Fill your mobile number and click the consult button, we will call you back.

Trusted & legally registered chit funds

Trusted & Legally Registered Chit Funds

Our chit funds are legally registered under the Sreekandapuram, Koothuparamba, Ulickal and Rajapuram Sub Registrar Offices, fully compliant with Central and State Government Chit Fund Laws. We ensure transparency, security and reliability. Providing families and businesses with a trusted way to grow their wealth with confidence.

Learn more

Chit Funds for Business & Retail Growth

A smart financial solution for businesses to manage cash flow and expand with ease.

Flexible Financing

Steady Cash Flow

Doorstep Collection

Certified & Recognised

ISO 9001:2015 Certified CompanyIAF Member of Multilateral Recognition Arrangement

Get Free Consultation!

Our advisors are ready to assist you in choosing the perfect chit plan. Fill in your details, and let us help you find the best financial solution.

Prefer to talk now? 94465 10679