മഴുപ്പേൽ ചിറ്റ്സ് ഓണം സെലിബ്രേഷൻ 2k25

മെയ്‌ മാസത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ എടുത്ത ബ്രാഞ്ചിനുള്ള ക്യാഷ് പ്രൈസ് ബ്രാഞ്ച് മാനേജർ സുമ മഴുപ്പേൽ ഗ്രൂപ്പ്‌ MD യിൽ നിന്നും ഏറ്റുവാങ്ങുന്നു..🎉🥳

ജൂൺ മാസം ഏറ്റവും കൂടുതൽ കളക്ഷൻ എടുത്ത ഉളിക്കൽ ബ്രാഞ്ചിന് MD ഉപഹാരം നൽകുന്നു. അഭിനന്ദനങ്ങൾ ടീം ഉളിക്കൽ 💐

ജൂൺ മാസം ഏറ്റവും കൂടുതൽ ബിസിനസ്സ് കൊണ്ടുവന്ന സീനയ്ക്ക് MD ഉപഹാരം നൽകുന്നു.. അഭിനന്ദനങ്ങൾ സീന… 💐

ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ എടുത്ത കോളിച്ചാൽ ബ്രാഞ്ചിലെ ശ്യാമളക്ക് മഴുപ്പേൽ ഗ്രൂപ്പ്‌ MD ഉപഹാരം നൽകുന്നു 🥳